Sunday, September 8, 2024

HomeNewsIndiaകൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ തീപിടുത്തം

കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ തീപിടുത്തം

spot_img
spot_img

കൊല്‍ക്കത്ത | കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീപിടുത്തം.

ചെക്ക്-ഇൻ ഏരിയ പോര്‍ട്ടല്‍ ഡിയില്‍ രാത്രി 9:12 നാണ് തീയും പുകയും ഉയര്‍ന്നത്. രാത്രി 9:40 ഓടെ തീ പൂര്‍ണമായും അണച്ചതായി എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും അതോറിറ്റി വ്യക്തമാക്കി. ചെക്ക്-ഇൻ ഏരിയയില്‍ പുക സാന്നിധ്യമുള്ളതിനാല്‍ ചെക്ക്-ഇൻ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചുവെങ്കിലും അല്‍പസമയത്തിനകം പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments