Sunday, September 8, 2024

HomeNewsIndiaലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീടുകളിലും സ്ഥാപനങ്ങളിലും ഇ ഡി റെയ്ഡ്

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീടുകളിലും സ്ഥാപനങ്ങളിലും ഇ ഡി റെയ്ഡ്

spot_img
spot_img

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിൻ്റെ വീടുകളിലും സ്ഥാപനങ്ങളിലും ഇ ഡി റെയ്ഡ്. കോഴിക്കോട് ലക്ഷദ്വീപ് ദില്ലി എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്.ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റി അയച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പരിശോ‌ധന.

മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ എംപി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പടെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസ് എടുത്തിരുന്നു.ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇഡിയുടെ പരിശോധന.

എംപിയുടെ ദില്ലിയിലെ ഔദ്യോഗിക വസതി. ലക്ഷദ്വപീലെ വീട്, കോഴിക്കോട് ബേപ്പൂരിലുള്ള വ്യാപാര സ്ഥാപനം, കൊച്ചിയിലെ വീട് എന്നിവിടങ്ങളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments