Sunday, September 8, 2024

HomeNewsIndiaമണിപ്പൂര്‍ കലാപം; അമിത് ഷാ മോദിയുമായി കൂടിക്കാഴ്ച നടത്തി

മണിപ്പൂര്‍ കലാപം; അമിത് ഷാ മോദിയുമായി കൂടിക്കാഴ്ച നടത്തി

spot_img
spot_img

ന്യൂഡല്‍ഹി: വിദേശപര്യടനത്തിന് ശേഷം മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി.മണിപ്പൂരിലെ നിലവിലെ സാഹചര്യം വിലയിരുത്താനായിരുന്നു കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗുമായി നടത്തിയ കൂടിക്കാഴ്ചയില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ അമിത് ഷാ മോദിയെ അറിയിച്ചു. സൈന്യത്തിന് അടക്കം സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് ഞായറാഴ്ച കരസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments