Saturday, March 15, 2025

HomeNewsIndiaകുല്‍വിന്ദര്‍ കൗര്‍: കങ്കണ റണൗത്തിനെ പരസ്യമായി തല്ലിയ സിഐഎസ്എഫ് സുരക്ഷാ ജീവനക്കാരി

കുല്‍വിന്ദര്‍ കൗര്‍: കങ്കണ റണൗത്തിനെ പരസ്യമായി തല്ലിയ സിഐഎസ്എഫ് സുരക്ഷാ ജീവനക്കാരി

spot_img
spot_img

ബോളിവുഡ് നടിയും ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള നിയുക്ത ബിജെപി എംപിയുമായ കങ്കണ റണൗത്തിനെ എയര്‍പോര്‍ട്ടില്‍ വെച്ച് ഒരു വനിതാ സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ മുഖത്തടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചണ്ഡീഗഢ് എയര്‍പോര്‍ട്ടിലെ സിഎഐഎസ്എഫ് കോണ്‍സ്റ്റബിളായ കുല്‍വിന്ദര്‍ കൗറാണ് കങ്കണയെ പരസ്യമായി തല്ലിയത്.കര്‍

പഞ്ചാബിലെ സുല്‍ത്താന്‍പൂര്‍ ലോഥി സ്വദേശിയാണ് കുല്‍വിന്ദര്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി ചണ്ഡീഗഢ് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇവര്‍. ഇവരുടെ ഭര്‍ത്താവും സിഐഎസ്എഫ് ഉദ്യേഗസ്ഥനാണ്. കുല്‍വിന്ദറിന്റെ സഹോദരനായ ഷേര്‍ സിംഗ് ഒരു കര്‍ഷക നേതാവാണ്. കൂടാതെ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.പഞ്ചാബിലെ സുല്‍ത്താന്‍പൂര്‍ ലോഥി സ്വദേശിയാണ് കുല്‍വിന്ദര്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി ചണ്ഡീഗഢ് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇവര്‍. ഇവരുടെ ഭര്‍ത്താവും സിഐഎസ്എഫ് ഉദ്യേഗസ്ഥനാണ്. കുല്‍വിന്ദറിന്റെ സഹോദരനായ ഷേര്‍ സിംഗ് ഒരു കര്‍ഷക നേതാവാണ്. കൂടാതെ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.

തന്നെപ്പറ്റി അസഭ്യം പറയുകയും ചെയ്തുവെന്നും കങ്കണ പറഞ്ഞു. എന്തിനാണ് ഇത് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ താന്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നവെന്നാണ് ആ ഉദ്യോഗസ്ഥ മറുപടി നല്‍കിയതെന്നും കങ്കണ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments