Sunday, September 8, 2024

HomeNewsIndiaപെട്രോളിന് ബദലായി വാഹനങ്ങളില്‍ എഥനോള്‍ ഉപയോഗിക്കണമെന്ന് കേന്ദ്ര മന്ത്രി

പെട്രോളിന് ബദലായി വാഹനങ്ങളില്‍ എഥനോള്‍ ഉപയോഗിക്കണമെന്ന് കേന്ദ്ര മന്ത്രി

spot_img
spot_img

വാഹനങ്ങളില്‍ പെട്രോളിന് ബദലായി എഥനോള്‍ ഉപയോഗിക്കണമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. രാജസ്ഥാനിലെ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ശരാശരി 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും വാഹനങ്ങള്‍ക്ക് ഇന്ധനമായി ഉപയോഗിച്ചാല്‍ ലിറ്ററിന് 15 രൂപ നിരക്കില്‍ പെട്രോള്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശുദ്ധമായ ഇന്ധനങ്ങളിലേക്ക് മാറുന്നതിലൂടെ മലിനീകരണവും ഇറക്കുമതിയും കുറയുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

നമ്മുടെ ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ വിറ്റുവരവ് ഏകദേശം 7.5 ലക്ഷം കോടി രൂപയാണെന്ന് അദ്ദേഹം പറഞ്ഞു. നാലര കോടി യുവാക്കള്‍ക്ക് ഇതുവരെ ജോലി ലഭിച്ചു. സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ ജിഎസ്ടി നല്‍കുന്ന വ്യവസായമാണിത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments