Sunday, September 8, 2024

HomeNewsIndiaദളിത് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബിജെപി നേതാവ് അറസ്റ്റില്‍

ദളിത് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബിജെപി നേതാവ് അറസ്റ്റില്‍

spot_img
spot_img

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ സിധി ജില്ലയില്‍ ദളിത് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബിജെപി നേതാവ് അറസ്റ്റിലായി.

ചൊവ്വ രാത്രി പിടിയിലായ പ്രതി പ്രവേശ് ശുക്ലയ്ക്കെതിരെ ദേശീയ സുരക്ഷാ നിയമം, പട്ടികജാതി– വര്‍ഗ നിയമങ്ങള്‍ എന്നിവ ചുമത്തി കേസെടുത്തു. നിലത്തിരിക്കുന്ന ദളിത് യുവാവിന്റെ മുഖത്ത് പുക വലിച്ചുകൊണ്ട് പ്രതി മൂത്രമൊഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വ്യാപക പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നത്.

ബിജെപി എംഎല്‍എ കേദര്‍നാഥ് ശുക്ലയുടെ അടുത്ത സഹായികൂടിയാണ് പ്രവേശ് ശുക്ല. ഇതാണോ ബിജെപിയുടെ ഗോത്രവര്‍ഗ സ്നേഹമെന്നും ഇത് ജംഗിള്‍ രാജാണെന്നും കോണ്‍ഗ്രസ് വക്താവ് ഹഫീസ് ട്വിറ്ററില്‍ പ്രതികരിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments