Sunday, September 8, 2024

HomeNewsIndiaചന്ദ്രയാന്‍ 3 ജൂലൈ 14ന് വിക്ഷേപിക്കുമെന്ന് ഐഎസ്‌ആര്‍ഒ

ചന്ദ്രയാന്‍ 3 ജൂലൈ 14ന് വിക്ഷേപിക്കുമെന്ന് ഐഎസ്‌ആര്‍ഒ

spot_img
spot_img

ന്യൂഡല്‍ഹി: ചന്ദ്രയാൻ 3 ജൂലൈ 14ന് വിക്ഷേപിക്കുമെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു. ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപണം നടക്കുമെന്നാണ് ഐഎസ്‌ആര്‍ഒ അറിയിച്ചത്.

ട്വിറ്ററിലൂടെയാണ് ഐഎസ്‌ആര്‍ഒ വിക്ഷേപണത്തീയതി പുറത്തുവിട്ടത്.ഈ മാസം 13ന് ചന്ദ്രയാൻ 3 വിക്ഷേപിക്കുമെന്നാണ് മുൻപ് അറിയിച്ചിരുന്നത്.

ചന്ദ്രയാൻ 3 പേടകത്തിന്റെ വിക്ഷേപണ വാഹനമായ എല്‍വിഎം 3ല്‍ സംയോജിപ്പിക്കുന്ന ജോലികള്‍ ഇന്നലെ പൂര്‍ത്തിയായി. ഇന്നു രാവിലെ എല്‍വിഎം 3 എം4 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്കു മാറ്റിയതായും ഐഎസ്‌ആര്‍ഒ അറിയിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments