Sunday, September 8, 2024

HomeNewsIndiaനയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തി ഖലിസ്ഥാന്‍ പോസ്റ്റര്‍ വിവാദം: പ്രതികരിച്ച്‌ ഇന്ത്യ

നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തി ഖലിസ്ഥാന്‍ പോസ്റ്റര്‍ വിവാദം: പ്രതികരിച്ച്‌ ഇന്ത്യ

spot_img
spot_img

കാനഡ: ഇന്ത്യൻ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തിയുള്ള ഖലിസ്ഥാൻ പോസ്റ്റര്‍ വിവാദത്തില്‍ തിരിച്ചടിച്ച്‌ ഇന്ത്യ.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ തീവ്രവാദമല്ല പുറത്തുവരേണ്ടതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. കാനഡയിലും യുകെയിലും ഉയരുന്ന ഖലിസ്ഥാൻ വാദത്തിനെതിരെയാണ് ഇന്ത്യ വിമര്‍ശനം ഉന്നയിച്ചത്.

”ഇന്ത്യൻ നയതന്ത്രജ്ഞര്‍ക്കെതിരെയുള്ള ഖലിസ്ഥാൻവാദികളുടെ പോസ്റ്ററുകള്‍ സ്വീകാര്യമല്ലാത്തതാണ്. ഇത്തരം വാദങ്ങള്‍ക്ക് ഇടം നല്‍കരുത്. നാലുരാജ്യങ്ങളില്‍ ഖലിസ്ഥാൻ വാദം ഉയരുന്നുണ്ട്. ചിലയിടങ്ങളില്‍ നടപടി സ്വീകരിച്ചു. മറ്റിടങ്ങളില്‍ നടപടി പുരോഗമിക്കുകയാണ്” അരിന്ദം ബഗ്ചി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments