Sunday, September 8, 2024

HomeNewsIndiaമണിപ്പൂരിൽ 19കാരനുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരിൽ 19കാരനുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

spot_img
spot_img

മണിപ്പുരില്‍ ഇന്ന് നടന്ന വെടിവയ്പ്പില്‍ 19 വയസുള്ള യുവാവ് ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

നാല് പേര്‍ക്ക് പരിക്കേറ്റു.ബിഷ്ണുപ്പുര്‍, ചുരാചന്ദ്പുര്‍ ജില്ലകളു‌ടെ അതിര്‍ത്തി മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്.

ബിഷ്പണുപ്പുര്‍ ജില്ലയിലെ മേയ്തെയ് ഭൂരിപക്ഷ മേഖലയായ അവാംഗ് ലെയ്കെയ് ഗ്രാമത്തിലുള്ളവരും ചുരാചന്ദ്പുരിലെ കുക്കി ഗ്രാമമായ കാംഗ്‌വായ് ഗ്രാമത്തിലുള്ളവരും തമ്മില്‍ നടന്ന വെടിവയ്പ്പിലാണ് 19-കാരനുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments