Sunday, September 8, 2024

HomeNewsIndiaകോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെതിരെ കേസ്സെടുത്ത് പോലീസ്

കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെതിരെ കേസ്സെടുത്ത് പോലീസ്

spot_img
spot_img

ആര്‍.എസ്.എസ് നേതാവ് എം.എസ്. ഗോള്‍വാല്‍ക്കറിനെതിരെ നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

അഭിഭാഷകനും ആര്‍എസ്‌എസ് പ്രവര്‍ത്തകനുമായ രാജേഷ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദിഗ്‌വിജയ സിങ്ങിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഗോള്‍വാല്‍ക്കറുടെ ചിത്രവും അദ്ദേഹത്തിനെതിരായ പരാമര്‍ശങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു പുസ്തകത്താളിന്റെ ചിത്രമാണ് ദിഗ്‌വിജയ് സിങ് ശനിയാഴ്ച ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments