Sunday, September 8, 2024

HomeNewsIndiaമണിപ്പൂരിൽ വീണ്ടും അക്രമം, സ്ത്രീയെ വെടിവച്ച് കൊന്നു

മണിപ്പൂരിൽ വീണ്ടും അക്രമം, സ്ത്രീയെ വെടിവച്ച് കൊന്നു

spot_img
spot_img

മണിപ്പൂർ കലാപം മൂന്ന് മാസം പിന്നീടുമ്പോഴും സംസ്ഥാനത്ത് സംഘർഷങ്ങൾ തുടരുന്നു. കഴിഞ്ഞദിവസം ഈസ്റ്റ് ഇംഫാലിൽ നാഗ വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീ വെടിയേറ്റ് കൊല്ലപ്പെട്ടു. വെടിയേറ്റ സ്ത്രീയുടെ മുഖം വികൃതമായതായാണ് റിപ്പോര്‍ട്ട്.

മാരിം ലൂസി എന്ന സ്ത്രീയാണ് ദാരുണമായി കൊല്ലപ്പെട്ടത്.ഇംഫാൽ ഈസ്റ്റ് ജില്ലയിലെ സാവോംബംഗിലാണ് കൊലപാതകം. ഇംഫാൽ വെസ്റ്റിൽ 3 ട്രക്കുകൾക്ക് അക്രമ കാരികൾ തീയിട്ടു. സംഭവത്തിൽ മണിപ്പൂർ പൊലീസ് അന്വേഷണം തുടരുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് മറ്റൊരു യുവതിയും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments