Saturday, September 7, 2024

HomeNewsIndiaചന്ദ്രയാന്‍ 3 ഒരു ഘട്ടം കൂടി വിജയകരമായി പൂര്‍ത്തിയാക്കി: ഐഎസ്‌ആര്‍ഒ

ചന്ദ്രയാന്‍ 3 ഒരു ഘട്ടം കൂടി വിജയകരമായി പൂര്‍ത്തിയാക്കി: ഐഎസ്‌ആര്‍ഒ

spot_img
spot_img

ബെംഗളൂരു : ചന്ദ്രയാൻ മൂന്നിന്റെ അടുത്ത ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്‌ആര്‍ഒ അറിയിച്ചു. പേടകം ഇപ്പോള്‍ 41,603 കി.മീ – 226 കി.മീ. ഭ്രമണപഥത്തിലെത്തിയെന്ന് ട്വിറ്ററിലൂടെ ഐഎസ്‌ആര്‍ഒ അറിയിച്ചു.

അടുത്ത ഘട്ടം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനും മൂന്നിനുമിടയില്‍ നടക്കും. ജൂലൈ 14നാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments