Sunday, September 8, 2024

HomeNewsIndiaഅഞ്ജു മതം മാറി ഫാത്തിമയായി, നസ്റുള്ളയെ വിവാഹം ചെയ്തു

അഞ്ജു മതം മാറി ഫാത്തിമയായി, നസ്റുള്ളയെ വിവാഹം ചെയ്തു

spot_img
spot_img

പെഷവാര്‍: പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതി അഞ്ജു മതം മാറിയശേഷം ഫേസ്ബുക് സുഹൃത്ത് നസ്റുള്ളയെ വിവാഹം ചെയ്തു.ഫാത്തിമ എന്ന പേരിലാണ് ഇനി അഞ്ജു അറിയപ്പെടുക. നസ്റുള്ള(29)യുടെ വീട്ടിലാണ് അഞ്ജു(34) കഴിഞ്ഞിരുന്നത്.

ഇന്നലെ പാക് കോടതിയില്‍, കനത്ത സുരക്ഷയിലാണു നിക്കാഹ് നടന്നത്. പോലീസ് ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് നസ്റുള്ളയും അഞ്ജുവും കോടതിയിലെത്തിയത്. വിവാഹ ത്തിനുശേഷം ദന്പതികളെ പോലീസ് സുരക്ഷയില്‍ വീട്ടിലെത്തിച്ചു.

സ്വന്തം ഇഷ്ടപ്രകാരമാണു പാക്കിസ്ഥാനിലെത്തിയതെന്നും ഇവിടെ താൻ സന്തോഷവതിയാണെന്നും രണ്ടു മക്കളുടെ അമ്മയായ അഞ്ജു കോടതിയില്‍ പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments