Saturday, September 7, 2024

HomeNewsIndiaബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോഗ്യനില ഗുരുതരം

ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോഗ്യനില ഗുരുതരം

spot_img
spot_img

കൊല്‍ക്കത്ത: മുതിര്‍ന്ന സി.പി.എം. നേതാവും പശ്ചിമ ബംഗാള്‍ മുൻമുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍.

ശനിയാഴ്ചയാണ് 79-കാരനായ ബുദ്ധദേവിനെ ശ്വസനസംബന്ധിയായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വുഡ്ലാൻഡ്സ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബുദ്ധദേവിന്റെ നില മാറ്റമില്ലാതെ തുടരുന്നതായും നിലവില്‍ വെന്റിലേറ്ററിലാണുള്ളതെന്നും ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഞായറാഴ്ച അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നേര്‍ത്ത പുരോഗതി ഉണ്ടായിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments