Saturday, September 7, 2024

HomeNewsIndiaമലയാളി അധ്യാപിക ബംഗളൂരുവില്‍ ഡെങ്കിപ്പനിയെത്തുടര്‍ന്ന് മരിച്ചു

മലയാളി അധ്യാപിക ബംഗളൂരുവില്‍ ഡെങ്കിപ്പനിയെത്തുടര്‍ന്ന് മരിച്ചു

spot_img
spot_img

ബംഗളൂരു: മലയാളി അധ്യാപിക ബംഗളൂരുവില്‍ ഡെങ്കിപ്പനിയെത്തുടര്‍ന്ന് മരിച്ചു. രാമങ്കരി കവലയ്ക്കല്‍ പി.കെ. വര്‍ഗീസിന്റെയും ഷൂബി മോളുടെയും മകള്‍ ആല്‍ഫിമോളാണ് (24) മരിച്ചത്.

11 ദിവസമായി ബംഗളൂരുവിലെ സെന്റ് ഫിലോമിനാ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബംഗളൂരുവില്‍ എം.എസ്സി പഠനം പൂര്‍ത്തിയാക്കി ദയ കോളജില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments