Tuesday, January 7, 2025

HomeNewsIndiaഗാന്ധിയുടെയും പട്ടേലിന്റേയും മണ്ണില്‍ ആരാണ് മയക്കുമരുന്ന് ഒഴുക്കുന്നതെന്ന് രാഹുല്‍ ഗാന്ധി

ഗാന്ധിയുടെയും പട്ടേലിന്റേയും മണ്ണില്‍ ആരാണ് മയക്കുമരുന്ന് ഒഴുക്കുന്നതെന്ന് രാഹുല്‍ ഗാന്ധി

spot_img
spot_img

ഡല്‍ഹി: ഗാന്ധിയുടെയും പട്ടേലിന്റേയും മണ്ണില്‍ ആരാണ് മയക്കുമരുന്ന് ഒഴുക്കുന്നത് എന്ന് രാഹുല്‍ ഗാന്ധി. ഗുജറാത്തിലേക്ക് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് ഒഴുകുന്നെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

മയക്കുമരുന്ന് കണ്ടെത്തിയിട്ടും തുറമുഖ ഉടമയെ ചോദ്യം ചെയ്യാത്തതെന്നും. എന്തുകൊണ്ട് ഗുജറാത്തില്‍ മയക്കുമരുന്ന് കടത്തുന്നവരെ് എന്‍ സി ബി പിടികൂടുന്നില്ല എന്നും രാഹുല്‍ ട്വിറ്ററില്‍ ചോദിക്കുന്നു.

അതേസമയം ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി രാഹുല്‍ ഗാന്ധി ഇന്ന് പൗരസമൂഹവുമായി സംവദിക്കും. ഭാരത് ജോഡോ യാത്രയുടെ അജണ്ടയിലുള്‍പ്പെടുത്തേണ്ട കാര്യങ്ങളെ കുറിച്ചും പൊതുജനങ്ങളുടെ അഭിപ്രായം തേടും. ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് പരിപാടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments