Sunday, September 8, 2024

HomeNewsIndiaയുപിയില്‍ വിദ്യാര്‍ത്ഥിയെ തല്ലാന്‍ ആവശ്യപ്പെട്ട അധ്യാപികയ്‌ക്കെതിരെ കേസ്

യുപിയില്‍ വിദ്യാര്‍ത്ഥിയെ തല്ലാന്‍ ആവശ്യപ്പെട്ട അധ്യാപികയ്‌ക്കെതിരെ കേസ്

spot_img
spot_img

യുപിയിലെ മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ മുസ്ലീം വിദ്യാര്‍ത്ഥിയെ തല്ലാന്‍ ആവശ്യപ്പെട്ട അധ്യാപികയ്‌ക്കെതിരെ കേസ്.

വിദ്യാര്‍ത്ഥികളോട് അധ്യാപിക തല്ലാന്‍ ആവശ്യപ്പെടുകയും അവരുടെ നിര്‍ദ്ദേശമനുസരിച്ച്‌ കുട്ടികള്‍ തല്ലുകയും ചെയ്യുന്നതിന്റെ വീഡിയോ വൈറലായിരുന്നു.
വലിയ രീതിയിലുള്ള പ്രതിഷേധമാണ് സംഭവത്തില്‍ ഉയരുന്നത്. തുടര്‍ന്ന് യുപി പൊലീസ് സംഭവത്തില്‍ കേസെടുക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments