Sunday, September 8, 2024

HomeNewsIndiaമാഗ്‌സസെ പുരസ്‌കാരം ഡോ. രവി കണ്ണന്

മാഗ്‌സസെ പുരസ്‌കാരം ഡോ. രവി കണ്ണന്

spot_img
spot_img

ന്യൂഡല്‍ഹി: ഏഷ്യയിലെ നൊബേല്‍ എന്നറിയപ്പെടുന്ന മാഗ്‌സസെ പുരസ്‌കാരത്തിന് പ്രമുഖ അര്‍ബുദ ചികില്‍സാവിദഗ്ധന്‍ ഡോ.ആര്‍. രവി കണ്ണന്‍ അര്‍ഹനായി. 41 ലക്ഷം രൂപയാണ് അവാര്‍ഡ് തുകയായി ലഭിക്കുക.

ആസാമിലെ സില്‍ചറില്‍ നിര്‍ധനരോഗികള്‍ക്ക് സൗജന്യചികില്‍സയും ഭക്ഷണവും താമസവും നല്‍കുന്ന കച്ചാര്‍ ആശുപത്രിയുടെ ഡയറക്ടറാണ് അദ്ദേഹം. ചെന്നെെ സ്വദേശിയായ ഡോ. രവി കണ്ണന്‍ മുമ്ബ് അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments