Sunday, September 8, 2024

HomeNewsIndiaശശികലയ്‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്‌

ശശികലയ്‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്‌

spot_img
spot_img

ബംഗളൂരു: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ വിശ്വസ്ത വി കെ ശശികലയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ്.

ജയിലില്‍ വിഐപി പരിഗണനയെന്ന കേസില്‍ വാദം കേള്‍ക്കാൻ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ലോകായുക്ത പ്രത്യേക കോടതിയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.

2017ല്‍ അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട ശശികലയ്ക്ക് പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലില്‍ പ്രത്യേകാവകാശങ്ങളും പ്രത്യേക പരിഗണനകളും ലഭിക്കുന്നതിന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതായാണ് കേസ്. മറ്റൊരു പ്രതിയായ ശശികലയുടെ ഭര്‍തൃസഹോദരി ഇളവരശിക്കെതിരെയും കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments