Sunday, September 8, 2024

HomeNewsIndiaബിഹാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 18 കുട്ടികളെ കാണാതായി

ബിഹാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 18 കുട്ടികളെ കാണാതായി

spot_img
spot_img

ന്യൂഡല്‍ഹി: ബിഹാറില്‍ സ്കൂള്‍ കുട്ടികളുമായി പോയ ബോട്ട് മറിഞ്ഞ് 18ഓളം വിദ്യാര്‍ഥികളെ കാണാതായി. ബിഹാറിലെ മുസാഫര്‍പുരില്‍ ബാഗ്മതി നദിയില്‍ ഇന്ന് രാവിലെയോടെയാണ് അപകടം.

32 വിദ്യാര്‍ഥികളായിരുന്നു ബോട്ടില്‍ യാത്ര ചെയ്തിരുന്നത്.

സ്കൂളിലേക്ക് കുട്ടികളുമായി പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്. സംഭവം അറിഞ്ഞ ഉടൻ തന്നെ നാട്ടുകാര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments