Sunday, September 8, 2024

HomeNewsIndiaബിഹാറില്‍ ബോട്ടു മുങ്ങി കാണാതായ 12 കുട്ടികളും മരിച്ചു

ബിഹാറില്‍ ബോട്ടു മുങ്ങി കാണാതായ 12 കുട്ടികളും മരിച്ചു

spot_img
spot_img

പട്ന: ബിഹാറിലെ മുസഫര്‍പൂരില്‍ ബോട്ടു മുങ്ങി കാണാതായ 12 കുട്ടികളും മരിച്ചു. ബാഗമതി നദിയിലാണ് ബോട്ട് മുങ്ങിയത്.

മുഴുവൻ കുട്ടികളുടേയും മൃതദേഹം പുറത്തെടുത്തുവെന്ന് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.

ബോട്ടില്‍ ഉണ്ടായിരുന്ന 20ഓളം പേരെ വ്യാഴാഴ്ച തന്നെ രക്ഷപ്പെടുത്തിയിരുന്നു. ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരുന്നു. സ്കൂളിലേക്കുള്ള യാത്രക്കിടെയാണ് വിദ്യാര്‍ഥികളുമായി പോയ ബോട്ട് മുങ്ങി അപകടമുണ്ടായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments