Sunday, September 8, 2024

HomeNewsIndiaഒറ്റ രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്: സമിതിയുടെ ആദ്യയോഗം 23ന്

ഒറ്റ രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്: സമിതിയുടെ ആദ്യയോഗം 23ന്

spot_img
spot_img

ന്യൂഡല്ഹി : ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന നിര്ദേശം പരിശോധിച്ച്‌ മാര്ഗനിര്ദേശം നല്കാന് രൂപീകരിച്ച മുന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതി ഈ മാസം 23ന് ആദ്യയോഗം ചേരും.

രാംനാഥ് കോവിന്ദാണ് ഇക്കാര്യം മാധ്യമ പ്രവര്ത്തകരെ അറിയിച്ചത്.

ലോക്സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള് ഒന്നിച്ച്‌ നടത്തുന്നത് പഠിക്കാന് ഈ മാസം രണ്ടിനാണ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയെ കേന്ദ്ര സര്ക്കാര് ചുമതലപ്പെടുത്തി വിജ്ഞാപനം ഇറക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments