Sunday, September 8, 2024

HomeNewsIndiaമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ 24 രോഗികള്‍ മരിച്ചു

മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ 24 രോഗികള്‍ മരിച്ചു

spot_img
spot_img

ന്യൂഡല്‍ഹി : മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 12 നവജാതശിശുക്കളുള്‍പ്പെടെ 24 രോഗികള്‍ മരിച്ചു. നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനുള്ളിലാണ് 24 രോഗികള്‍ മരിച്ചത്.

അതേസമയം, മരണത്തില്‍ പ്രതികരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. മതിയായ ചികിത്സ നല്‍കാൻ കഴിഞ്ഞില്ലെന്ന് തുറന്നു സമ്മതിക്കുകയാണ് ആശുപത്രി അധികൃതര്‍. ആവശ്യത്തിനു മരുന്നും സ്റ്റാഫും ഇല്ലെന്ന് അധികൃതര്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments