Sunday, September 8, 2024

HomeNewsIndiaഡല്‍ഹിയില്‍ ഭൂചലനം; 4.6 തീവ്രത

ഡല്‍ഹിയില്‍ ഭൂചലനം; 4.6 തീവ്രത

spot_img
spot_img

ന്യൂഡല്‍ഹി: ഡല്‍ഹി എൻസിആറില്‍ ഭൂചലനം അനുഭവപ്പെട്ടു. റിച്ചര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉച്ചക്ക് 2.25 നാണ് അനുഭവപ്പെട്ടത്.

നേപ്പാളാണ് പ്രഭവകേന്ദ്രം. പഞ്ചാബ് യു പി സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

40 സെക്കൻഡ് നേരം ചലനം അനുഭവപ്പെട്ടു. വീടുകളില്‍നിന്നും ഓഫീസുകളില്‍നിന്നും ജനങ്ങള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടിയിറങ്ങി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments