Sunday, September 8, 2024

HomeNewsIndiaജാതി സെന്‍സസ് തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

ജാതി സെന്‍സസ് തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

spot_img
spot_img

ആലപ്പുഴ: ജാതി സെന്‍സസിനെതിരേ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തെരഞ്ഞെടുപ്പിന് മുന്‍പ് ജാതി സെന്‍സസ് ആവശ്യം ഉന്നയിക്കുന്നതിന്‍റെ ആത്മാര്‍ഥത എന്തെന്ന് അദ്ദേഹം ചോദിച്ചു.ജാതി സെന്‍സസ് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും ഇത് ജനങ്ങളെ പറ്റിക്കാനാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ജനസംഖ്യാ ആനുപാതികമായി സമുദായങ്ങള്‍ക്ക് ഭരണത്തില്‍ പങ്കാളിത്തം നല്‍കുമെന്ന് ആരും പറഞ്ഞിട്ടില്ല.

ഇതിന് തയാറാവുമെങ്കില്‍ സ്വാഗതം ചെയ്യും.സാമ്ബത്തികമായുള്ള പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ മാത്രമായി ജാതി സെന്‍സസ് മാറുന്നതില്‍ കാര്യമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments