Saturday, December 21, 2024

HomeNewsIndiaയുഎസ് കോണ്‍സുലേറ്റുകളില്‍ 2.5 ലക്ഷം വീസ അഭിമുഖങ്ങള്‍ക്കുകൂടി അവസരം

യുഎസ് കോണ്‍സുലേറ്റുകളില്‍ 2.5 ലക്ഷം വീസ അഭിമുഖങ്ങള്‍ക്കുകൂടി അവസരം

spot_img
spot_img

ന്യൂഡല്‍ഹി : രാജ്യത്തെ യുഎസ് കോണ്‍സുലേറ്റുകളില്‍ 2.5 ലക്ഷം വീസ അഭിമുഖങ്ങള്‍ക്കുകൂടി അവസരം. വിദ്യാര്‍ഥികള്‍, വിനോദസഞ്ചാരികള്‍ ജോലിക്കാര്‍ എന്നിവര്‍ക്കെല്ലാം ഇതിന്റെ നേട്ടം ലഭിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു പിന്നാലെയാണ് അധിക അവസരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 10 ലക്ഷം അഭിമുഖങ്ങള്‍ രാജ്യത്തെ യുഎസ് കോണ്‍സുലേറ്റുകളില്‍ അനുവദിച്ചുവെന്നാണു റിപ്പോര്‍ട്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments