Saturday, February 22, 2025

HomeNewsIndiaആലിപ്പഴം വീണ് അസമില്‍ 4400ലധികം വീടുകള്‍ തകര്‍ന്നു

ആലിപ്പഴം വീണ് അസമില്‍ 4400ലധികം വീടുകള്‍ തകര്‍ന്നു

spot_img
spot_img


അസമില്‍ ആലിപ്പഴം വീണ് 4400ലധികം വീടുകള്‍ തകര്‍ന്നു. അസമിലെ നാലുജില്ലകളിലാണ് പ്രധാനമായും കടുത്ത മഞ്ഞുവീഴ്ചയും കൊടുംകാറ്റുമുണ്ടായത്. വാര്‍ത്താ ഏജന്‍സിയായ പിടി ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നാലുജില്ലകളിലെ 132 വില്ലേജുകളിലാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്. തിങ്കളാഴ്ച രാവിലെ മുതലാണ് ആലിപ്പഴം വീഴ്ച ഗുരുതരമായത്. 18000ലധികം പേരെയാണ് ആലിപ്പഴം വീഴ്ച ബാധിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments