Wednesday, February 5, 2025

HomeNewsKeralaസംസ്ഥാന സ്കൂൾ കായിക മേളയിൽ നിന്ന് രണ്ട് സ്‌കൂളുകൾക്ക് വിലക്ക്

സംസ്ഥാന സ്കൂൾ കായിക മേളയിൽ നിന്ന് രണ്ട് സ്‌കൂളുകൾക്ക് വിലക്ക്

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിൽ നിന്ന് രണ്ട് സ്‌കൂളുകൾക്ക് വിലക്ക്. അടുത്ത വർഷത്തെ കായിക മേളയിൽ നിന്നാണ്മലപ്പുറം ജില്ലയിലെ തിരുനാവായ എൻ.എം.എച്ച്.എസ്.എസ്, എറണാകുളം ജില്ലയിലെ കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളെയാണ് വിലക്കിയത്.  കഴിഞ്ഞ സ്കൂൾ കായികമേളയിൽ ചാമ്പ്യൻ സ്കൂളുകളെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട തർക്കം വാഗ്വാദത്തിലേക്ക് പോയിരുന്നു. അതിന്റെ തുടർ നടപടിയാണ് ഇ പ്പോൾ സ്കൂളുകൾക്ക് വിലക്ക്.

 2024 നവംബർ 04 മുതൽ 11 വരെ എറണാകുളം ജില്ലയിൽ സംഘടിപ്പിച്ച സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങിൽ ഉണ്ടായ പ്രശ്നങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു. കമ്മിറ്റി നിർദേശപ്രകാരമാണ് നടപടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments