Friday, February 7, 2025

HomeNewsKeralaകൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാൻ കൊല്ലപ്പെട്ടു

കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാൻ കൊല്ലപ്പെട്ടു

spot_img
spot_img

പാലക്കാട് : കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു.   നേർച്ച ആഘോഷ പരിപാടിയിലേക്കായി കൊണ്ടുവന്ന വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. രാത്രി 11 മണിയോടെ ഇടഞ്ഞ ആന പാപ്പാൻകുഞ്ഞുമോനെ കുത്തികൊലപ്പെടുത്തുക ആയിരുന്നു .

നേർച്ച  ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. . സമീപത്തെ വാഹനങ്ങളും ആന തകർത്തു. ഇടഞ്ഞ ആനയെ തളച്ച ശേഷം സംഭവ സ്ഥലത്ത് നിന്നും മാറ്റി. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments