ബത്തേരി: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ബത്തേരി നൂല്‍പ്പാട് കാപ്പാട് ഉന്നതിയിലെ മനുവിനെയാണ് (45) കാട്ടാന ആക്രമിച്ചു കൊന്നത്.
ഇന്നലെ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴാണ് കാട്ടാന യുവാവിനെ ആക്രമിച്ചത്. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.