Saturday, March 29, 2025

HomeNewsKeralaസംസ്ഥാനത്ത് ആദ്യ ജിബിഎസ് മരണം

സംസ്ഥാനത്ത് ആദ്യ ജിബിഎസ് മരണം

spot_img
spot_img

 മൂവാറ്റുപുഴ: ഗില്ലൻബാരി സിൻഡ്രോം ബാധിച്ച് സംസ്ഥാനത്ത് ആദ്യമരണം റിപ്പോർട്ട് ചെയ്തു.വാഴക്കുളം കാവന തടത്തിൽ ജോയ് ഐപ് (58) ആണ് മരിച്ചത്.

കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജോയ് ഇന്നലെയാണ് മരിച്ചത്. സംസ്ഥാനത്ത് ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിതെന്ന് കരുതുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments