Tuesday, June 25, 2024

HomeNewsKeralaനിയമത്തില്‍ ഡോക്ടറേറ്റ് നേടിയ അഡ്വ. ജോര്‍ജ് ഇട്ടന്‍കുളങ്ങരയെ ആദരിച്ചു

നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ അഡ്വ. ജോര്‍ജ് ഇട്ടന്‍കുളങ്ങരയെ ആദരിച്ചു

spot_img
spot_img

കോട്ടയം: കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ അഡ്വ. ജോര്‍ജ് ഇട്ടന്‍കുളങ്ങരയെ ആദരിച്ചു. കോട്ടയം ദര്‍ശന കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ‘ റിഗെയിന്‍ ദി റിപ്പബ്ലിക്’ എന്ന പരിപാടിയോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സുപ്രീംകോടതിയിലെ പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ജോര്‍ജ് ഇട്ടന്‍കുളങ്ങരയെ ആദരിച്ചു. പ്രഫ. എം.പി മത്തായി, ജേക്കബ് വടക്കുംചേരി, ഫാ. എമില്‍ പുളിക്കാട്ടില്‍ എന്നിവര്‍ സന്നിഹിതായിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments