Saturday, March 15, 2025

HomeNewsKeralaമന്ത്രി എ.കെ ശശീന്ദ്രനെ മെഡിക്കല്‍ കോളജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു

മന്ത്രി എ.കെ ശശീന്ദ്രനെ മെഡിക്കല്‍ കോളജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു

spot_img
spot_img

കോഴിക്കോട്: വനം മന്ത്രി എകെ ശശീന്ദ്രനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് രാത്രിയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. മന്ത്രി കാര്‍ഡിയാക് ഐസിയുവില്‍ നിരീക്ഷണത്തിലാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments