തൃക്കാക്കരയില്‍ യുഡിഎഫ് വിജയം ഉറപ്പ്, ഭൂരിപക്ഷം കൂടുമെന്ന് തീര്‍ച്ചയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സഭയുടെ നോമിനിയാണെന്ന അഭിപ്രായം കോണ്‍ഗ്രസിനില്ല. സഭാ നേതൃത്വത്തോട് കോണ്‍ഗ്രസിന് യാതൊരു പരിഭവവുമില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.
ആശുപത്രിയില്‍ വച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതില്‍ മറ്റ് ചില ലക്ഷ്യങ്ങള്‍. സഭ നിഷ്പക്ഷമാണ്, സഭയ്ക്കെതിരെ കോണ്‍ഗ്രസിന് പരാതിയില്ലെന്നും, വി.ഡി.സതീശന്‍ സഭയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.