Tuesday, June 3, 2025

HomeNewsKeralaഇരുപത് പേര്‍ക്ക് കയറാവുന്ന ബോട്ടിൽ 40 പേരെ കയറ്റി; താനൂര്‍ ബോട്ടപകടത്തെ കുറിച്ച്‌ പ്രദേശവാസി

ഇരുപത് പേര്‍ക്ക് കയറാവുന്ന ബോട്ടിൽ 40 പേരെ കയറ്റി; താനൂര്‍ ബോട്ടപകടത്തെ കുറിച്ച്‌ പ്രദേശവാസി

spot_img
spot_img

താനൂരില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ബോട്ടില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം പേരെ കയറ്റിയെന്ന് പ്രദേശവാസി.

ഇരുപതോളം പേരെ മാത്രം കയറ്റാവുന്ന ബോട്ടിലാണ് നാല്പത് പേരെ കയറ്റിയത്. രാത്രി നേരമായിട്ടും സഞ്ചാരികള്‍ പലര്‍ക്കും ലൈഫ് ജാക്കറ്റ് ഇല്ലായിരുന്നു.

തിരൂരങ്ങാടി താലൂക്ക് ആശുപത്രി, പരമ്ബനങ്ങാടി ജില്ലാ ആശുപത്രി തുടങ്ങിയ ആശുപത്രികളിലാണ് അപകടത്തില്‍പ്പെട്ടവരെ എത്തിച്ച്ത്. വൈകുന്നേരെ അഞ്ച് മണി വരെയാണ് ബോട്ടിങ്ങിന്റെ സമയം. എന്നാല്‍ അപകടമുണ്ടായത് ആറേ കാലോടെയാണെന്നും പ്രദേശവാസി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments