തൃശൂര്‍ സ്വദേശിയുടെ കാര്‍ തടഞ്ഞു നിര്‍ത്തി അന്‍പതു ലക്ഷം രൂപ തട്ടിയെടുത്ത അഭിഭാഷക അടക്കം ഏഴ് പേര്‍ പിടിയില്‍. തൃശൂരില്‍ പ്രാക്റ്റീസ് ചെയ്യുന്ന ലിജിയാണ് അറസ്റ്റിലായ അഭിഭാഷക.
തൃശൂര്‍ സ്വദേശി സതീശന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.