കോട്ടയം: കണമലയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ചാക്കോയുടെ മൃതദേഹം സംസ്കരിച്ചു. രാവിലെ പത്തിന് കണമല സെന്‍റ് മേരിസ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാരം.വന്‍ ജനവലിയാണ് സംസ്കാരചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്.
രണ്ട് പേരാണ് കണമലയില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മരിച്ചത്.