Saturday, September 7, 2024

HomeNewsKeralaഫുജൈറയില്‍ മലയാളി യുവതി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍

ഫുജൈറയില്‍ മലയാളി യുവതി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍

spot_img
spot_img

ഫുജൈറ: ഫുജൈറയില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. ഫുജൈറയില്‍ നിര്‍മാണ കമ്പനി നടത്തുന്ന തിരുവനന്തപുരം സ്വദേശി സനൂജ് ബഷീര്‍ കോയയുടെ ഭാര്യ ഷാനിഫ ബാബു (37)വാണ് മരിച്ചത്.

ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെന്റ് മേരീസ് സ്‌കൂളിന് സമീപത്തെ താമസകെട്ടിടത്തിലെ 19 -ാം നിലയില്‍ നിന്ന് വീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടു പെണ്‍മക്കളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments