Saturday, September 7, 2024

HomeNewsKeralaമലയാളി യുവാവിനെ അബുദാബിയിൽ കാണാതായി

മലയാളി യുവാവിനെ അബുദാബിയിൽ കാണാതായി

spot_img
spot_img

അബുദാബി: കോട്ടയം കപ്പുംതല സ്വദേശി കെ. എം. അപ്പുവിന്റെ മകൻ അരുൺ കെ. അപ്പുവിനെ 8 മാസമായി കാണാനില്ലെന്നു പരാതി. അബുദാബി മെർക്കാഡൊ ഹൈപ്പർമാർക്കറ്റിലായിരുന്നു ജോലി.

ഹംദാൻ സ്ട്രീറ്റിലെ ഇലക്ട്ര ഭാഗത്താണ് താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 8 മാസമായി വീട്ടുകാരുമായി ബന്ധമില്ല. ഫോൺ ഓഫ് ആണ്. വിവരം കിട്ടുന്നവർ 0553809417 നമ്പറിൽ ബന്ധപ്പെടണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments