Saturday, September 7, 2024

HomeNewsKeralaഅട്ടപ്പാടിയില്‍ അരിവാള്‍ രോഗം പടരുന്നു; യുവതി മരിച്ചു

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം പടരുന്നു; യുവതി മരിച്ചു

spot_img
spot_img

പാലക്കാട്: അട്ടപ്പാടിയില്‍ അരിവാള്‍ രോഗം പടരുന്നതായി റിപ്പോര്‍ട്ട്. അരിവാള്‍ രോഗത്തെ തുടര്‍ന്ന് അട്ടപ്പാടി കൊല്ലകടവ് ഊരിലെ വള്ളി (26) ആണ് മരിച്ചത്.

ഏറെകാലമായി അരിവാള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ അവശനിലയിലായതോടെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ എത്തിച്ചു. 7.50നാണ് മരിച്ചത്.

താവളം കൊല്ലകടവ് ഊരിലെ കാളിയുടെ മകളായ വള്ളി, വളാഞ്ചേരിയില്‍ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments