Thursday, May 1, 2025

HomeNewsKeralaഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

spot_img
spot_img

ദോഹ∙ ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മെസ്സിലയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ജീവനക്കാരനായ പാലക്കാട് ആലത്തൂർ സ്വദേശി അർഷാദ് (26) ആണ് മരിച്ചത്.

ലുലു മെസ്സില ശാഖയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അവിവാഹിതനായ അർഷാദ്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്നലെ പുലർച്ചെയാണ് മരണം സംഭവിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments