Tuesday, June 3, 2025

HomeNewsKeralaവിനോദസഞ്ചാരത്തിനെത്തിയ 10-ാം ക്ലാസ് വിദ്യാർഥിനിയെ റിസോർട്ട് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

വിനോദസഞ്ചാരത്തിനെത്തിയ 10-ാം ക്ലാസ് വിദ്യാർഥിനിയെ റിസോർട്ട് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

spot_img
spot_img

മൂന്നാർ: വിനോദസഞ്ചാരത്തിനെത്തിയ കുട്ടിയെ റിസോർട്ട് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതുച്ചേരി സ്വദേശികളായ ഇളങ്കോ – പരിമളം ദമ്പതികളുടെ മകൾ പർവതവർധിനി (15) ആണു മരിച്ചത്. 10-ാം ക്ലാസ് വിദ്യാർഥിനിയാണ്. വ്യാഴാഴ്ചയാണു മാതാപിതാക്കൾക്കൊപ്പം മൂന്നാറിലെത്തിയത്.

ഇക്കാനഗറിലെ റിസോർട്ടിലായിരുന്നു താമസം. രാത്രി ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു. പിന്നീടു കിടന്നുറങ്ങിയ കുട്ടിയെ ഇന്നലെ പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments