Sunday, September 8, 2024

HomeNewsKeralaചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം; കെ.വിദ്യയെ ആശുപത്രിയിലേക്ക് മാറ്റി

ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം; കെ.വിദ്യയെ ആശുപത്രിയിലേക്ക് മാറ്റി

spot_img
spot_img

വ്യാജരേഖ കേസില്‍ അറസ്റ്റിലായ എസ്‌എഫ്‌ഐ നേതാവ് കെ.വിദ്യയ്ക്ക് ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം. ചോദ്യം ചെയ്യലിനിയുടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യയെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി.

കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിന്ന് സൂപ്രണ്ട് വന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ആംബുലൻസില്‍ വിധിയെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

ഗസ്‌ലക്ചറര്‍ ആയി ജോലി നേടുന്നതിന് വ്യാജ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എന്ന കേസില്‍ വിദ്യയെ കഴിഞ്ഞദിവസം മണ്ണാര്‍ക്കാട് കോടതി ജൂലൈ 6 വരെ റിമാൻഡ് ചെയ്തിരുന്നു. കസ്റ്റഡി കാലാവധിക്ക് ശേഷം ശനിയാഴ്ച 2.45 ന് കോടതിയില്‍ ഹാജരാകാൻ മണ്ണാര്‍ക്കാട് മുൻസിഫ് മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments