Sunday, September 8, 2024

HomeNewsKeralaനിഖില്‍ തോമസിന് കേരള സര്‍വ കലാശാലയില്‍ ആജീവനാന്ത വിലക്ക്

നിഖില്‍ തോമസിന് കേരള സര്‍വ കലാശാലയില്‍ ആജീവനാന്ത വിലക്ക്

spot_img
spot_img

കലിംഗ സര്‍വ്വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി കായം കുളം എം എസ് എം കോളജില്‍ എം കോം പ്രവേശനം നേടിയ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിന് കേരളാ സര്‍വ്വകലാശാല ആജീവനാന്തവിലക്ക് ഏര്‍പ്പെടുത്തി. കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റാണ് ഈ തിരുമാനം കൈക്കൊണ്ടത്.

അതോടൊപ്പം കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരള സര്‍വ്വകലാശാലയില്‍ ഹാജരാക്കിയിട്ടുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സര്‍വ്വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകളെല്ലാം പരിശോധനക്ക് വിധേയാക്കമാക്കാനും കേരള സര്‍വ്വകലാശാല തിരുമാനിച്ചിട്ടുണ്ട്്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments