Saturday, September 7, 2024

HomeNewsKeralaസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദേശത്തുള്ള മക്കളെ സന്ദര്‍ശിക്കാന്‍ 6 മാസത്തെ അവധി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദേശത്തുള്ള മക്കളെ സന്ദര്‍ശിക്കാന്‍ 6 മാസത്തെ അവധി

spot_img
spot_img

തിരുവനന്തപുരം: 3 വര്‍ഷം തുടര്‍ച്ചയായി സര്‍വീസുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദേശത്തുള്ള മക്കളെ സന്ദര്‍ശിക്കാന്‍ 6 മാസത്തെ ശൂന്യവേതനാവധി ലഭിക്കും.

120 ദിവസത്തേക്കു നിയമനാധികാരി തലത്തിലും 6 മാസത്തേക്കു വകുപ്പ് മേധാവി തലത്തിലുമാണ് അവധി അനുവദിക്കുകയെന്നു ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments