തൃശൂർ∙ രാമവർമപുരം പൊലീസ് അക്കാദമിയിൽ എസ്ഐ തൂങ്ങിമരിച്ച നിലയിൽ. പൊലീസ് അക്കാദമിയിൽ ട്രെയിനറായിരുന്ന ജിമ്മി ജോർജ് (36) ആണ് മരിച്ചത്.
ക്വാർട്ടേഴ്സിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത കാരണം ജീവനൊടുക്കിയതാണെന്നാണ് സൂചന.