Monday, September 16, 2024

HomeNewsKeralaകാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയനിൽ കെഎസ് യു - എംഎസ്എഫ് സഖ്യത്തിന് തകർപ്പൻ ജയം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയനിൽ കെഎസ് യു – എംഎസ്എഫ് സഖ്യത്തിന് തകർപ്പൻ ജയം

spot_img
spot_img

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയനിൽ കെഎസ് യു – എംഎസ്എഫ് സഖ്യത്തിന് തകർപ്പൻ ജയം. എല്ലാ ജനറൽ
സീറ്റുകളിലും കെഎസ യു- എംഎസ്എഫ് സഖ്യമാണ് വിജയിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് യൂണിയന്‍ എസ്എഫ്‌ഐക്ക് നഷ്ടമാകുന്നത്.

ചെയര്‍പേഴ്സണായി -നിധിന്‍ ഫാത്തിമ പി (ഗവ. വിക്ടോറിയ കോളജ്, പാലക്കാട്), ജനറല്‍ സെക്രട്ടറി -മുഹമ്മദ് സഫ് വാന്‍, വൈസ് ചെയര്‍മാന്‍ -അര്‍ഷാദ് പികെ, വൈസ് ചെയര്‍പേഴ്സണ്‍ -ഷബ്‌ന കെടി, ജോയിന്റ് സെക്രട്ടറി -അശ്വിന്‍ നാഥ് കെപി എന്നിവരാണ് വിജയികള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments