Sunday, September 8, 2024

HomeNewsKeralaപുനര്‍ജനി പദ്ധതി: വി.ഡി സതീശന് എതിരെ ഇ.ഡി അന്വേഷണം

പുനര്‍ജനി പദ്ധതി: വി.ഡി സതീശന് എതിരെ ഇ.ഡി അന്വേഷണം

spot_img
spot_img

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലന്‍സ് എടുത്ത കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിലെ 2018 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട പാവപ്പെട്ടവര്‍ക്ക് വീടുവച്ചുകൊടുക്കുന്ന പദ്ധതിയാണ് പുനര്‍ജ്ജനി. ഇതില്‍ വിദേശത്ത് വച്ച പണമിടപാടുകള്‍ നടന്നുവെന്ന ആരോപണത്തിലാണ് വി ഡി സതീശനെതിരെ വിജിലിന്‍സ് കേസെടുത്തത്.

വിദേശത്ത് വച്ച് പണം കൈമാറിയെന്ന തരത്തിലുളള വാര്‍ത്തകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് ഇ ഡി അന്വേഷണം . ഇന്ത്യക്ക് വെളിയിലുള്ള ഇടപാടുകള്‍ വിജിലന്‍സിന് അന്വേഷിക്കാന്‍ ഔദ്യോഗികമായ തടസങ്ങള്‍ ഉള്ളത് കൊണ്ടാണ് ഇ ഡി അന്വേഷണം തിരുമാനിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments