Sunday, September 8, 2024

HomeNewsKeralaനിയമസഭാ കയ്യാങ്കളിക്കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ്

നിയമസഭാ കയ്യാങ്കളിക്കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ്

spot_img
spot_img

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണ ആവശ്യവുമായി പോലീസ് കോടതിയില്‍. മന്ത്രിമാരടക്കം പ്രതികളായ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച്‌ കഴിഞ്ഞതാണ്.

എന്നാല്‍ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട് എന്നാണ് പോലീസ് ഇപ്പോള്‍ മുന്നോട്ട് വെക്കുന്ന വാദം.

നിയമസഭാ കയ്യാങ്കളി കേസില്‍ കോടതി വിചാരണ തിയ്യതി തീരുമാനിക്കാനിരിക്കെയാണ് അന്വേഷണ സംഘത്തിന്റെ നാടകീയ നീക്കം. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്. തുടരന്വേഷണം പൂര്‍ത്തിയാകുന്നത് വരെ വിചാരണ നിര്‍ത്തി വെയ്ക്കണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments