Sunday, September 8, 2024

HomeNewsKeralaപാലക്കാട് ക്ഷേത്രത്തിൽ ബാലവിവാഹം: വരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസ്

പാലക്കാട് ക്ഷേത്രത്തിൽ ബാലവിവാഹം: വരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസ്

spot_img
spot_img

ചെര്‍പ്പുളശ്ശേരി: പാലക്കാട് ജില്ലയിലെ തൂത ഭഗവതിക്ഷേത്രത്തില്‍ ബാലവിവാഹം നടന്നെന്ന പരാതിയില്‍ വരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ ചെര്‍പ്പുളശ്ശേരി പോലിസ് കേസെടുത്തു.

ചെർപ്പുളശേരി സ്വദേശിനിയായ 17 കാരിയെയാണ് വിവാഹം ചെയ്തത് ജൂൺ 29ന് തൂത ക്ഷേത്രത്തിലായിരുന്നു വിവാഹം നടന്നത് .ബാലവിവാഹ നിരോധന നിയമപ്രകാരമാണ് ഭർത്താവിനെതിരെ ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തത്. പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തു. സിഡബ്ല്യുസി നിർദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്തത്. സംഭവത്തിനു ശേഷം മൂന്നു പേരും ഒളിവിൽ പോയെന്ന് പൊലീസ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments